ആത്മാവിന്റെ നൊമ്പരങ്ങള്‍
അവള് കണ്ണു തുറന്നു...മരണത്തിന്റെ പൃതിധ്വനികള് അകന്നു പോകുന്നത് അവളറിഞ്ഞു. അവള് ഫാത്തിമ...(let us name her so). ആശുപതൃിയിലെ , ആരും കടന്നു ചെല്ലാന്‍ മടിക്കുന്ന,ഇരുമ്പഴികള്ക്കുള്ള...
അക്ഷരങ്ങളെ പ്രണയിച്ചു , മരണത്തെയും മരുന്നുകളെയും മനുഷ്യനെയും പറ്റി പഠിച്ചു, മറവിയിലാണ്ടു പോകും മുന്നേ മനസ്സിൽ തോന്നിയതൊക്കെയും മഷി പുരട്ടി വരച്ചിട്ട മായാലോകം