When I Speak To Myself
#1
ഒരാള്‍ക്ക് മറ്റൊരാളെ ഇഷ്ടമാവാന്‍ ചിലപ്പോള്‍ ഒരായിരം വര്‍ഷങ്ങള്‍ വേണ്ടി വരും; മറ്റു ചിലര്‍ക്ക് ഒരു നിമിഷത്തിന്റെ ആയിരത്തില്‍ ഒരംശവും... ഇതിനു രണ്ടിനും ഇടയിലുള്ള ഏതോ ഒരു മാത്രയില്‍ , ഞാന്‍ നിന്നെ ഇഷ്ടപെടുന്നു എന്ന യാഥാര്‍ത്ഥ്യം നീ അറിഞ്ഞിട്ടുണ്ടാവും...
വിരിഞ്ഞു നില്‍ക്കുന്ന ഓരോ പൂവിലും ഞാന്‍ എന്റെ ഇഷ്ടം കുറിച്ചിട്ടിരുന്നു.. അത് ചിലപ്പോള്‍ ഒരു കാറ്റില്‍, അല്ലെങ്കില്‍ ഒരു സമ്മാന പൊതിയില്‍ , നിന്റെ കൈകളില്‍ എത്തിച്ചേരുമെന്ന പ്രതീക്ഷയില്‍... അതുമല്ലെങ്കില്‍ കൊഴിഞ്ഞു വീഴുമ്പോള്‍ നിന്റെ കാലടികള്‍ കൊണ്ട് മണ്ണിലമരാന്‍ അതിനു ഭാഗ്യം ലഭിക്കും എന്ന വിശ്വാസത്തില്‍...
കാലം ആ സ്വപ്നം സാക്ഷത്കരിക്കുമെന്നു ഞാന്‍ പ്രത്യാശിക്കുന്നു ...

Comments